Virat Kohli Needs Two Points To Topple Steve Smith From Top Of ICC Test Rankings<br />ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയുള്ള ടെസ്റ്റ് പരമ്പര തൂത്തുവാരുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ ശനിയാഴ്ച മൂന്നാമങ്കത്തിന് ഇറങ്ങുന്നത്. ഇന്ത്യന്‍ നായകന്‍ വിരാട് കോലി തനിക്കു നഷ്ടപ്പെട്ട സിംഹാനം റാഞ്ചിയില്‍ തിരിച്ചുപിടിക്കാനും ലക്ഷ്യമിടുന്നു. ഐസിസി ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങില്‍ ഒന്നാംസ്ഥാനം തിരികെ പിടക്കാനാണ് കോലിയുടെ ശ്രമം.